മരണ വാർത്ത
പൊന്നാനി സ്വദേശിയും പൊന്നാനി അങ്ങാടി പാലത്തിന് സമീപം ക്രോക്കറി സ്റ്റോർ നടത്തിയിരുന്ന
പരേതനായ മച്ചിങ്ങൽ കുഞ്ഞിബാവയുടെ മകനും ഇപ്പോൾ ഈശ്വരമംഗലം റേഷൻ കടയുടെ
പിറകിൽ കർമ്മ റോഡിൽ താമസിക്കുന്ന ചോലക്കൽ അഹമ്മദ് കബീർ എന്നവർ മരണപ്പെട്ടിരിക്കുന്നു ... കബറടക്കം ഇന്ന് അസറിന് മുമ്പായി പൊന്നാനി കോരവളവിലെ സുമുർക്കാ പള്ളി ഖബർസ്ഥാനിൽ