കദീജ
പൊന്നാനി: പൊന്നാനി എം ഐ ഹൈസ്കൂളിലെ റിട്ട. ഹെഡ്മാസ്റ്റർ പി സൈതുട്ടി മാസ്റ്ററുടെ ഭാര്യ ചോഴിമാഠത്തിൽ കദീജ (83) നിര്യാതയായി.
മക്കൾ: സി മുജീബ് റഹ്മാൻ (റിട്ട. മാനേജർ, ഗ്രാമീൺ ബാങ്ക്), സി ഹബീബുറഹ്മാൻ (റിട്ട. ജനറൽ മാനേജർ, നാഷണൽ എയർപോർട് അതോറിറ്റി), ഹാഫിളുറഹ്മാൻ (ഷാർജ), സുബൈദ, ഫൗസിയ (റിട്ട. അധ്യാപിക)
മരുമക്കൾ: കെ ബദറുദ്ദീൻ, പി വി സൈനബ, ടി കെ നഫീസ, ഷീബ (അധ്യാപിക, എം ഐ ഹയർസെക്കണ്ടറി സ്കൂൾ പൊന്നാനി)
ഖബറടക്കം ശനിയാഴ്ച കാലത്ത് 12 മണിക്ക് വലിയ ജുമാഅത്ത് പള്ളിയിൽ.