ഈശ്വരമംഗലം ന്യു .യു .പി സ്കൂളിൽ .
കുഞ്ഞെഴുത്തുകൾ എഴുത്തുകൂട്ടം
ശ്രദ്ധേയമാക്കി വിദ്യാരംഗം
പൊന്നാനി : "വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എഴുത്തുകൂട്ടം, വായനക്കൂട്ടം.പരിപാടിയുടെ ഭാഗമായി സംഘടി ഏകദിന ശിൽപശാലയ ശ്രദ്ധേയമായി.
അധ്യാപകനും, എഴുത്തുകാരനുമായ .ഇ പി ' എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക .സിനാ ആൻ്റണി അധ്യക്ഷത വഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ടി.എസ്- ഷോജ.ബി.ആർ.സി. ട്രൈനർ അജിത് ലൂക്ക്, പി കെ.മോഹൻ, പ്രീത.കെ.അജ്ഞലി, ബിൻസി, സ്വപ്ന, ഷഹന തുടങ്ങിയവർ പ്രസംഗിച്ചു.