പൈതൃക സ്മരണക ഉയർത്തി വിളക്കത്തിരിക്കൽ.ചടങ്ങ്...

ponnani channel
By -
0 minute read
0
പൈതൃക സ്മരണക ഉയർത്തി വിളക്കത്തിരിക്കൽ.ചടങ്ങ്...........

 പൊന്നാനി. മലബാറിലെ മക്കയായവലിയ ജുമാഅത്ത് പള്ളിയിൽ പൂർവ്വസൂരികളുടെ വിസ്ഫോടന സ്മരണഉയർത്തി മർക്കസിലെ500.ൽ പരം അവസാന വർഷ വിദ്യാർത്ഥികൾ നടത്തിയ വിളക്കത്തിരിക്കൽ ചടങ്ങിന് മഖ്ദൂം MP മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു 

കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു.

 ഗുരുനാഥന്മാരെ ആദരിക്കൽ ചടങ്ങിന് വി സൈദ് മുഹമ്മദ് തങ്ങൾ കെ എം മുഹമ്മദ് കാസിംകോയ ഹബീബ് തുറാബ് തങ്ങൾ നേതൃത്വം നൽകി മർകസ് മുദർ 
യ്യിസുമാർക്കു പുറമെ കേരള മദ്റസാദ്ധ്യാപക ക്ഷേമ ബോർഡംഗം. സിദ്ധീഖ് മൗലവിഅയിലക്കാട് ജാഫർ അസ്ഹരി. 

എം.ഐ. സഭാ സെക്രട്ടരി അബ്ദുസ്സമദ് ടി.വി.അബ്ദുറഹിമാൻകുട്ടി.. അമ്മാട്ടി മുസ്ല്യാർ ജുമുഅത്ത് പള്ളി. മാനേജർ കുഞ്ഞി മുഹമ്മദ്സംബന്ധിച്ചു

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)