തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കാലൊട്സവത്തിൽ മിമിക്രി യിൽ A ഗ്രേഡ് ലഭിച്ച വണ്ടിപ്പെട്ട ബ്രാഞ്ച് പരിധി യിലെ പുദുവീട്ടിൽ സലാമിന്റെ മകളും പൊന്നാനി MI girls ഹൈയർ സെക്കണ്ടറി സ്കൂളിലെ വിദ്യാര്ഥിനിയുമായ ലിയാന സലാമിന് CPIM വണ്ടിപ്പേട്ട ബ്രാഞ്ച് ഉപഹാരം നൽകി
സഖാവ് കുമാരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി CA അക്ബർ അധ്യക്ഷത വഹിച്ചു
ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വക്കേറ്റ് MK സുരേഷ് ബാബു ഉപഹാരം നൽകി ലോക്കൽ കമ്മിറ്റി അംഗങ്ങളായ CV മുഹമ്മദ് നവാസ്, നൗഷാബി AM എന്നിവർക്ക് പുറമെ സഖാക്കൾ :
റഫീഖ്, അഷ്‌റഫ്,ഇഖ്ബാൽ ജഹാന തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍