ഖമറുന്നിസാ അൻവറിൻ്റെയും ഡോ. മുഹമ്മദ് അൻവറിൻ്റെയും മകൻ എം പി അസ്ഹർ(57) ഹൃദയസ്തംഭനത്തെ തുടർന്ന് നിര്യാതനായി.

ponnani channel
By -
0 minute read
0

വനിതാ ലീഗ് ദേശീയ വൈസ് പ്രസിഡൻ്റും വനിതാ വികസന കോർപറേഷൻ്റെയും സാമൂഹ്യ ക്ഷേമവകുപ്പിൻ്റെയും മുൻ ചെയർപേഴ്സണുമായിരുന്ന ഡോ.ഖമറുന്നിസാ അൻവറിൻ്റെയും ഡോ. മുഹമ്മദ് അൻവറിൻ്റെയും മകൻ എം പി അസ്ഹർ(57) ഹൃദയസ്തംഭനത്തെ തുടർന്ന് നിര്യാതനായി.
ഭാര്യ:ഷബ്‌നം ഖദീജ.
മക്കൾ:അമർ,അദീല സുൽത്താന,അഞ്ജല സുൽത്താന,ഖജ്ല ബതൂൽ,അഖ്മർ ബിലാൽ മുസ്തഫ,
ഉമ്മുൽ ബനീൻ.
സഹോദരങ്ങൾ:അസ്ബറ,അൻസീറ,ഡോ.ആസിം അഹ്ദിർ(അസിസ്റ്റൻ്റ്, പൊലീസ് സർജൻ, തിരൂർ).
ഖബറടക്കം ഇന്ന് (ഞായർ)രാത്രി 10.30ന്
കോരങ്ങത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)