ന്യൂനപക്ഷ സ്കോളർ ഷിപ്പ് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി............. ..... ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് നൽകി വന്നിരുന്ന
സ്കോളർഷിപ്പ്പൂർവ്വസ്ഥിതിയിൽ തന്നെ തുടരുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള മദ്റസാ വ്യാപക ക്ഷേമനി ധി ബോർഡ് ഡയറക്ടർ സിദ്ധീഖ്
മൗലവിഅയിലക്കാടിന്റെ നേതൃത്വത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. മദ്റസാദ്ധ്യാപകർക്ക് ക്ഷേമനിധി മുഖേന നൽകി വരുന്ന ഭവന വായ്പ
ഇരട്ടിയാക്കി വർദ്ധിപ്പിക്കുകയും സ്വയം തൊഴിൽ കണ്ടെത്തുന്നതിന് സഹായ മനുവദിക്കുന്നതുൾപ്പെടെ വകുപ്പ് മന്ത്രിയുടെ പ്രഖ്യാ പനത്തെ നിവേദനത്തിൽഅഭിനന്ദിച്ചു.