ഹജ്ജ്: ...... യാത്രമുടങ്ങിയവർക്കായി അടിയന്തിര ശ്രമം തുടരണം: മുഹമ്മദ് കാസിം കോയ.............:....... പൊന്നാനി: അമ്പതിനായിരത്തോളം പേരുടെ ഹജ്ജ് യാത്ര ആ നിശ്ചിത ത്തിലായ അതീവ ഗൗരവ സാഹചര്യ ത്തിന് പരിഹാരം കാനുള്ള ശ്രമം അടിയന്തിരമായി തുടരണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ അംഗം കെ.എം മുഹമ്മദ് കാസിംകോയ ആവശ്യപ്പെട്ടു. സംസ്ഥാന ഹജ്ജ് കമ്മിറ്റി സാങ്കേതിക പഠന സമാപന സംഗമം പൊന്നാനിഐ.എസ് എസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള മദ്റസാദ്ധ്യാപകക്ഷേമ ബോർഡ് ഡയറക്ടർ സിദ്ധീഖ് മൗലവി അയിലക്കാട്അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചീഫ് ട്രൈനർ മുജീബ് മാസ്റ്റർ വടക്കേ മണ്ണ ക്ലാസിനു നേതൃത്വം നൽകി. ടൈനർ മാരായ മുനീർ. ബശീർ അലിമോൻ. സ്കൂൾ കമ്മറ്റി സെകട്ടരി പി.വി.അബ്ദുൽ കാദർ മാസ്റ്റർ പ്രസംഗിച്ചു.
ഹജ്ജ്: യാത്രമുടങ്ങിയവർക്കായി അടിയന്തിര ശ്രമം തുടരണം: മുഹമ്മദ് കാസിം കോയ.പൊന്നാനി:
By -
4/26/2025 11:01:00 PM
0
Tags:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍