ഭീകരരുടെ സംരക്ഷണം ആശ്രയിക്കാൻ മാത്രം ദുർബലനല്ല ദൈവം- കാസിം കോയ

ponnani channel
By -
0

പഹൽഗാം ഭീകരാക്രമണം:
ഭീകരരുടെ സംരക്ഷണം ആശ്രയിക്കാൻ മാത്രം ദുർബലനല്ല ദൈവം- കാസിം കോയ
പൊന്നാനി: പഹൽഗാമിൽ നടന്ന ഭീകരാക്രമണം ഭാരതത്തിന്റെ സ്വസ്ഥതയും സമാധാനവും തകർക്കാനുള്ള നീക്കമാണെന്നും അത് ആരുടെ ഭാഗത്തുനിന്നായാലും ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കുമെന്നും മുൻ ഹജ്ജ് കമ്മിറ്റി അംഗം മുഹമ്മദ് കാസിം കോയ പൊന്നാനി പറഞ്ഞു. ഭീകരരുടെ സംരക്ഷണം ആശ്രയിക്കാൻ മാത്രം ദുർബലനല്ല ദൈവം. മതത്തിന്റെ വിലാസത്തിൽ രാജ്യദ്രോഹം ചെയ്യുന്നവരുടെ യഥാർത്ഥമുഖം പുറത്തുകൊണ്ടുവരണമെന്നും വിശ്വാസികൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)