മലപ്പുറം ജില്ലയിലെ പുറത്തൂരിൽ തെങ്ങുകയറ്റ തൊഴിലാളി തേങ്ങയിടുന്നതിനിടെ തെങ്ങിൽ കുടുങ്ങി അപകടത്തിൽപ്പെട്ടു.
ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പുറത്തൂർ സ്വദേശി കണ്ണൻ എന്ന 62 വയസ്സ് കാരനാണ് മരണപ്പെട്ടത്.
മൃതദേഹം തിരൂരിലെ ഗവൺമെന്റ് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി