പൊന്നാനിയിൽ ലോറിയിടിച്ചു പരിക്കേറ്റ ബൈക്ക് യാത്രികൻ മരണപ്പെട്ടു.
_ബൈക്ക് യാത്രികനും, പൊന്നാനി കറുകത്തിരുത്തി സ്വദേശി *മാഞ്ഞാമ്പ്രയകത്ത് റഷീദ് എന്നവരുടെ മകനുമായ മുഹമ്മദ് റമീസ്* ആണ് മരണപ്പെട്ടത്._
_പൊന്നാനി ചാവക്കാട് ഹൈവെയിൽ കണ്ടകുളങ്ങര ഭഗവതി ക്ഷേത്ര പരിസരത്ത് ഇന്ന് രാവിലെ 8മണിയോടെയാണ് ആണ് റമീസ് സഞ്ചരിച്ച ബൈക്കും, ലോറിയും കൂട്ടിയിടിച്ചു അപകടം ഉണ്ടായത്._
_ഇവരെ ഉടൻ തന്നെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി കോട്ടക്കൽ ആശുപത്രിയിലേക്ക് പോകും വഴി മരണം സംഭവിക്കുകയായിരുന്നു