തുന്നംവീട്ടിൽ അബ്ദു സമദ്(78) എന്നവർ മരണപ്പെട്ട

ponnani channel
By -
0

 പൊന്നാനി ഉറൂബ് നഗർ കാക്കൊള്ളി മില്ലിനടുത്ത് താമസിക്കുന്ന തുന്നംവീട്ടിൽ അബ്ദു സമദ്(78) എന്നവർ മരണപ്പെട്ട വിവരം എല്ലാവരെയും വ്യസനസമേതം അറിയിക്കുന്നു.

 കബറടക്കം നാളെ ളുഹർ നമസ്കാരത്തിന് പൊന്നാനി വലിയ ജുമുഅത്ത് പള്ളി കബർസ്ഥാനിൽ നടത്തപ്പെടുന്നു.
ഭാര്യ = ഉത്താങ്ങനകത്ത് സുബൈദ
 മക്കൾ= സൈനുൽ ആബിദ്, സൽമാനുൽ ഫാരിസ്, നജില, നിഹാദ് 
 മരുമക്കൾ= ഷബീബ്, റാഷിദ, ഫാത്തിമ

 പരേതന്റെ മഹ്ഫിറത്തിനും മർഹമത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യുക..
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)