ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാവ് പൊന്നാനിയിലെ സെയ്ദ് മുഹമ്മദ് തങ്ങൾ വിട പറഞ്ഞു.

ponnani channel
By -
0
ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാവ് 
പൊന്നാനിയിലെ സെയ്ദ് മുഹമ്മദ് തങ്ങൾ വിട പറഞ്ഞു.

 പൊന്നാനി മുതിർന്ന കോൺഗ്രസ് നേതാവ് വി സെയ്ദ് മുഹമ്മദ് തങ്ങൾ മരണപ്പെട്ടു. കെപിസിസി എക്സിക്യൂട്ടീവ് അംഗംമായിരുന്നു. വലിയ ജുമാഅത്ത് പള്ളി സെക്രട്ടറിി.  . മലപ്പുറം ജില്ല യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡിസിസി വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്നു. അസുഖബാധിതനായി തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 
ഖബറടക്കം വൈകീട്ട് 4 മണിക്ക് (അസർ നമസ്ക്കാരം) വലിയ ജാറം ഖബർസ്ഥാനിലാണ്
25/06/2025
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)