മക്കാട്ടി പറമ്പിൽ കദീജ മരണപ്പെട്ടു

ponnani channel
By -
0
മക്കാട്ടി പറമ്പിൽ കദീജ ( പരേതനായ KP ഉമ്മർ സാഹിബിൻ്റെ ഭാര്യ) 
അല്പം മുൻപ് മകൻ അബ്ദുള്ള യുടെ വീട്ടിൽ വെച്ച് മരണപ്പെട്ടു 
മയ്യിത്ത് നമസ്കാരം നാളെ (23-7-2025) ഉച്ചക്ക് 12 മണിക്ക് (മിസിരി പള്ളിയിൽ) വെച്ച നടത്തപെടുന്നു 
മക്കൾ മുഹമ്മദ് അലി KP ( മസ്കറ്റ്) അബ്ദുൽ റസാഖ് KP ( ജില്ലാ ഹോസ്പിറ്റൽ തിരൂർ)
അസ്മാബി KP ( ഫറോക്ക്) നഫീസ KP ( MLA റോഡ്) 
അബ്ദുള്ള KP( പ്രിൻസിപ്പൾ പ്രോഗ്രസീവ് പബ്ലിക് സ്കൂൾ)
ഷറഫുദ്ദീൻ പൊന്നാനി ( മലബാർ സെൻ്റർ സ്കൂൾ തലപ്പാറ)
മരുമക്കൾ -ഹബീബ് കാരാട്ടയിൽ
സലീം ഫറൂഖ് (പരേതനായ)
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)