പൊന്നാനി കുണ്ടുകടവ് ജംഗ്ഷൻ എരിക്കാം പാടത്ത് താമസിക്കുന്ന ചുമട്ടു തൊഴിലാളി നൗഷാദ് ഇല്ലത്ത് വളപ്പിൽ മരണപ്പെട്ടു. കബറടക്കം ചൊവ്വാഴ്ച കാലത്ത് 11 മണിക്ക്. വേദാം പളളി ഖബർസ്ഥാനിൽ. മാതാവ്: ആയിഷ കുട്ടി ഭാര്യ: ആമിനു മക്കൾ: ഹസ്റത്ത് ദിൽഷാദ്
3/related/default
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍