സമൂഹത്തിൽ പല കാരണങ്ങളാൽ ഒറ്റപ്പെട്ടു, പഠനം മുടങ്ങിപ്പോയ കൗമാരക്കാരായ പെൺകുട്ടികളെ തുടർ പഠനത്തിന് വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ എല്ലാവിധ സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്ന കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നേതൃത്വത്തി ൽ പ്രവർത്തിക്കുന്ന നിലമ്പൂർ എടക്കരയിലെ കേരള മഹിള ശിക്ഷൻ കേന്ദ്രത്തിന് ജി ആർ എഫ് ടി വി എച് എസ് താനൂർ നാഷണൽ സർവീസ് സ്കീം എൻ എസ് എസ് വൊളണ്ടിയർമാർ ശേഖരിച്ച പഠനോപകരണങ്ങൾ കൈമാറി.ചടങ്ങിൽ
കേരള മഹിളാ സമഖ്യ സൊസൈറ്റി ജില്ല കോർഡിനേനേറ്റർ റജീന എം,ക്ലസ്റ്റർ റിസോഴ്സ് പേഴ്സൺ സജിനി ടി നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ Dr സജിത എസ്, എൻ എസ് എസ് റിസോഴ്സ് പേഴ്സൺ ടീം മെമ്പർ
മുഹമ്മദ് സക്കീർ പി പി, ലിഷ എസ് പിള്ള, നബീല പി എം,ബിന്ദു ബി,അസ്‌ലം പി എസ്, മുഹമ്മദ് യുനുസ് കെ കെ, അജികുമാർ എൻ ആർ, പ്രദോശ് കുമാർ ടി വി, എൻ എസ് എസ് വൊളണ്ടിയർമാർ എന്നിവർ പങ്കെടുത്തു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍