കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പൊന്നാനി ടൗൺ ബ്ലോക്ക് കമ്മിറ്റി പൊന്നാനി മുനിസിപ്പൽ ഏരിയയിലെ കിടപ്പ് രോഗികൾക്ക് നൽകുന്ന പെൻഷൻ ഓം തൃക്കാവ് മേഖലയിൽ രണ്ട് കിഡ്നിയും നഷ്ടപ്പെട്ട് ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിക്ക് നൽകിക്കൊണ്ട് തുടക്കം കുറിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ എണ്ണാഴിയിൽ ജയപ്രകാശ്, കെ. ഉണ്ണികൃഷ്ണൻ,
ടി.വി.ഹരിദാസൻ, പി.വി. അബ്ദുൽ ഖാദർ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍