പൊന്നോണത്തെ വരവേൽക്കാൻ പൊന്നാനിയിൽപൂപ്പാടങ്ങൾ ഒരുങ്ങി. ചെണ്ടുമല്ലി പൂപ്പാടങ്ങളിലെ വിളവെടുപ്പ് നടന്നു.

ponnani channel
By -
0
 പൊന്നോണത്തെ വരവേൽക്കാൻ പൊന്നാനിയിൽപൂപ്പാടങ്ങൾ ഒരുങ്ങി. ചെണ്ടുമല്ലി പൂപ്പാടങ്ങളിലെ വിളവെടുപ്പ് നടന്നു.

പൊന്നാനി നഗരസഭയുടെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ, കടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ തരിശിട്ട നിലങ്ങളിൽ കൃഷി ചെയ്ത ചെണ്ടുമല്ലി പൂപ്പാടങ്ങളിൽ നിന്നുളള വിളവെടുപ്പ് ആരംഭിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ ഒരുക്കിയ
നെയ്തല്ലൂരിലെ പൂപ്പാടങ്ങളിലെ വിളവെടുപ്പ് നഗരസഭ ചെയർപേഴ്സൺ ശിവദാസ് ആറ ആറ്റുപുറം ഉത്ഘാടനം ചെയ്തു. പൊന്നാനിയിലെ വീട്ടുമുറ്റങ്ങളിൽ പൂക്കളങ്ങൾ തീർക്കാൻ ഇത്തവണ ഓണത്തിന് പൊന്നാനിയിലെ പൂപ്പാടങ്ങളിലെ പൂക്കൾ നിറയും.
ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രോജക്ട് എഞ്ചിനീയർ നിഖിൽ,കൃഷി ഓഫീസർമാരായ ഫാരിസ്, ബിന്ദു മുൻ കൗണ്സിലർ K.c താമി, എന്നിവർ പങ്കെടുത്തു.

വാർഡ് കൗൺസിലർ ഷാഹുൽ ഹമീദ് സ്വാഗതവും തൊഴിലുറപ്പ് ടീം ലീഡർ ബിന്ദു നന്ദിയും പറഞ്ഞു.
[25/08, 19:10] Sivadas Attupuram: പൊന്നോണത്തെ വരവേൽക്കാൻ പൊന്നാനിയിൽപൂപ്പാടങ്ങൾ ഒരുങ്ങി. ചെണ്ടുമല്ലി പൂപ്പാടങ്ങളിലെ വിളവെടുപ്പ് നടന്നു.

പൊന്നാനി നഗരസഭയുടെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ, കടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ തരിശിട്ട നിലങ്ങളിൽ കൃഷി ചെയ്ത ചെണ്ടുമല്ലി പൂപ്പാടങ്ങളിൽ നിന്നുളള വിളവെടുപ്പ് ആരംഭിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ ഒരുക്കിയ
നെയ്തല്ലൂരിലെ പൂപ്പാടങ്ങളിലെ വിളവെടുപ്പ് നഗരസഭ ചെയർപേഴ്സൺ ശിവദാസ് ആറ ആറ്റുപുറം ഉത്ഘാടനം ചെയ്തു. പൊന്നാനിയിലെ വീട്ടുമുറ്റങ്ങളിൽ പൂക്കളങ്ങൾ തീർക്കാൻ ഇത്തവണ ഓണത്തിന് പൊന്നാനിയിലെ പൂപ്പാടങ്ങളിലെ പൂക്കൾ നിറയും.
ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രോജക്ട് എഞ്ചിനീയർ നിഖിൽ,കൃഷി ഓഫീസർമാരായ ഫാരിസ്, ബിന്ദു മുൻ കൗണ്സിലർ K.c താമി, എന്നിവർ പങ്കെടുത്തു.

വാർഡ് കൗൺസിലർ ഷാഹുൽ ഹമീദ് സ്വാഗതവും തൊഴിലുറപ്പ് ടീം ലീഡർ ചന്ദ്രിക നന്ദിയും പറഞ്ഞു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)