നവയുഗ് വായനശാലക്ക് കെട്ടിടം നിർമ്മിക്കുന്നതിന് എം.എൽ.എ ഫണ്ട് അനുവദിച്ചു

ponnani channel
By -
0
പരിയാപുരം നവയുഗ് വായനശാലക്ക് കെട്ടിടം നിർമ്മിക്കുന്നതിന് എം.എൽ.എ ഫണ്ട് അനുവദിച്ചു തരുന്നതിനുള്ള അപേക്ഷ ഒരിക്കൽ കൂടി തിരൂർ എം എൽ എ കുറുക്കോളി മൊയ്തീൻ അവർകൾക്ക് വായനശാല രക്ഷാധികാരി Dr. MN അബ്ദുറഹിമാൻ്റെ നേതൃത്വത്തിൽ വായനശാല പ്രവർത്തകർ നൽകി. ( രാവിലെ 7 മണിക്ക് അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി നേരിട്ട് അപേക്ഷ നൽകി.) നമ്മൾക്ക് പ്രതീക്ഷ നൽകുന്ന മറുപടിയാണ് MLA യിൽ നിന്ന് ലഭിച്ചത്.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)