ചരമം
പൊന്നാനി: പുല്ലോണത്ത് അത്താണി സ്വദേശിയും ബി.എസ്.സി എം.എൽ.ടി വിദ്യാർത്ഥിനിയുമായ അമ്പലത്ത് വീട്ടിൽ ഫിദ (23) നിര്യാതയായി. പിതാവ് ഏ.വി അയ്യൂബ് (മുൻ ഫയർ ഓഫീസർ). മാതാവ് : ഫാരിസ , (അധ്യാപിക , ഏ .എം .എൽ .പി സ്കൂൾ ആനപ്പടി പൊന്നാനി )
സഹോദരങ്ങൾ: ദിയ , നിദ. ഖബറടക്കം
ഇന്ന് ( ചൊവ്വ) കാലത്ത് എട്ട് മണിക്ക്
പൊന്നാനി വലിയ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍