സംസ്ഥാന അധ്യാപക അവാർഡ് കടവനാട് ഗവ.ഫിഷറീസ് യു പി സ്കൂൾ പ്രധാനധ്യാപകൻ ടി പി മുഹമ്മദ് മുസ്തഫക്ക്
മുസ്തഫ മാസ്റ്ററെ തേടി
അർഹതക്കുള്ള അംഗീകാരമെത്തി
നാടിനും കുടുംബത്തിനും അഭിമാന നിമിഷം
അസുലഭ നിമിഷം
സംസ്ഥാന അധ്യാപക അവാർഡ് വിവരം പുറത്തൂരിന് അഭിമാനത്തിനും
സന്തോഷത്തിനുമുള്ളത് ----
അഭിനന്ദനങ്ങൾ -
10/09/25 ന് ബുധൻ ഉച്ചയ്ക്ക് ശേഷം 3.30 ന് തിരുവനന്തപുരം
ടാഗോർ തിയേറ്ററിൽ വെച്ച് നടക്കുന്ന
ചടങ്ങിൽ ബഹു: വിദ്യഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി യിൽ നിന്ന് അവാർഡ്
ഏറ്റു വാങ്ങും
കടവനാട് ഫിഷറീസ് യു.പി ക്കും
പുറത്തൂർ ഗവ. യു.പി ക്കും
നാടിനും
നാട്ടാർക്കും
അഭിമാനിക്കാനേറെ-

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍