മലപ്പുറം ഇന്ദിര പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ജില്ലാ തൈക്കോണ്ടോ കാടറ്റ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ
തിരൂർ എം ഇ എസ് സെൻട്രൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ആയിഷ നഹ്ദക്കും ഫാത്തിമ മർവയ്ക്കും സ്വർണ്ണം മെഡലും അൻഷാ ഫാത്തിമ, ഫാത്തിമ ഷസ്മി, ആയേഷ നസ്മ, ഗസ്‌ല, ഫാത്തിമ സെല്ല, റിസ ഇ കെ തുടങ്ങിയവർക്ക് വെങ്കലവും ലഭിച്ചു.
സ്കൂളിലെ തൈക്കോണ്ടോ അധ്യാപികയായ റമീഷ യുടെ നേതൃത്വത്തിലാ യിരുന്നു പരിശീലനം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍