ഭൗതിക വിദ്യാഭ്യാസ ത്തോടെപ്പം വിശ്വാസികൾ ആത്മീയ വിദ്യ കൂടികരഗതമാ ക്കുന്ന ത് സമാധാന സരണിയെ സമ്പന്നമാക്കുമെന്ന് നന്ദകുമാർ MLA അഭിപ്രായപ്പെട്ടു. പൊന്നാനി കടലോരത്ത് മലിക്ക് മുളഫ്ഫർ നഗറിൽ അസ്സുഫ്ഫ സംഘടിപ്പിച്ച ത്രിദിന മീലാദ് പരിപാടിക ളുടെ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായി രുന്നു .സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ അംഗംK M മുഹമ്മദ് കാസിംകോയ അദ്ധ്യക്ഷത വഹിച്ചു. മർക്കസ് ശരീഅത്ത് കോളേജ് മുദർരിസ് അബ്ദുൽ അസീസ് സഖാഫി വെള്ള യൂ ർ ആദർശമുഖാമുഖത്തിന്ന്നേതൃത്വം നൽകി മദ്റസാ ബോർഡംഗം സിദ്ധീഖ് മൗലവി അയിലക്കാട് . മുബാറക്ക് മഖ്ദൂമി. ഫള് ൽ മഖ്ദൂമി പ്രസംഗിച്ച. വിദേശ പ്രതിനിധികളുടെ നേതൃത്വ ത്തിൽ പ്രവാചക നശീദ ക ളും ബായാ ർ തങ്ങൾ ജഅഫർ അസ്ഹരി എന്നിവരുടെ നേതൃത്വത്തിൽ പ്രാർത്ഥനാ സംഗമവുമുണ്ടായി. പ്രവാചക പ്രകീർത്തനങ്ങളാൽ പ്രകമ്പനം തീർത്ത് കർമ്മ റോഡു വഴി നഗരം ചുറ്റിയ വർണ്ണാഭമായ സമാധാന സന്ദേശ റാലിയിൽ വിദേശ പ്രതിനിധികൾ ഉൾപ്പെടെ നൂറുകണക്കിനു പ്രവാചക പ്രേമികൾഅണിനിരന്നു
ആത്മീയ വിദ്യ സമാധാന സരണിയെ സമ്പന്നമാക്കും. P. നന്ദകുമാർ MLA.
By -
9/23/2025 03:03:00 AM
0
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍