ഇസ്ലാമിൽ സന്ന്യാസമില്ല....

ponnani channel
By -
0
പഠന ക്ലാസ് സംഘടിപ്പിച്ചു

ഇസ്ലാമിൽ സന്ന്യാസമില്ലെന്നും വിവാഹമെന്നത് തിരുനബിയുടെ ചര്യയാണെന്നും വിവാഹത്തോട് വിരക്തി കാണിക്കുന്ന ന്യൂജെൻ സമീപനത്തിനെതിരെ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും പ്രമുഖ പണ്ഡിതനും വെളിയംങ്കോട് ടൗൺ പള്ളി ഖത്തീബുമായ കോക്കൂർ മുഹമ്മദ് മൗലവി പ്രസ്താവിച്ചു

വിവാഹരംഗത്തെ പേക്കൂത്തുകൾക്കെതിരെ സമൂഹം രംഗത്തിറങ്ങണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു

വ്യക്തി കുടുംബം സമൂഹം എന്ന വിഷയത്തിൽ കമ്മ്യുണിറ്റി യൂത്ത് സേവേഴ്സ് ഫോറം തെക്കേപ്പുറം ജംഷി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഠന ക്ലാസിൽ സംസാരിക്കുകയായിരുന്നു
കോക്കൂർ മുഹമ്മദ് മൗലവി
 
അശ്റഫ് വി.എം, കെ കുഞ്ഞൻമ്പാവ എന്നിവർ പ്രസംഗിച്ചു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)