ഷാദിൽ ബംഗ്ലൂരിൽ യശ്വന്ത്പൂരിൽ ട്രെയിൻ ഇറങ്ങിയെന്നു കണ്ടെത്തൽ
22-09-2025 ന് മലപ്പുറം തിരൂരിൽ നിന്ന് കാണാതായ ഷാദിൽ 23-09-2025 ന് രാവിലെ ബാംഗ്ലൂർ യശ്വന്ത് പൂരിൽ ട്രെയിൻ ഇറങ്ങി എന്ന വിവരം ലഭിച്ചു.
ബാംഗ്ലൂർ ഭാഗത്തുള്ളവർ പ്രത്യേകം ശ്രദ്ധിക്കുകയും പരമാവധി കുട്ടിയെ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുക.
Tirur Police: 0494 242 2046
Rescue Team 👇🏻
Jamshi - 91 9961125427
Sakeer CP - 91 8943965679
Afsal - 91 8606646626
Faisal - 919946030586

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍