തിരൂരിൽ പോലീസ് ഉദ്യോഗസ്ഥന് യാത്രയയപ്പ്

ponnani channel
By -
0
തിരൂർ: തിരൂർ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തുവരുന്ന പോലീസ് ഉദ്യോഗസ്ഥൻ വിഷ്ണു ലാൽ എം തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് മാറിയതിനെ തുടർന്ന് സ്റ്റേഷനിൽ യാത്രയയപ്പ് സംഘടിപ്പിച്ചു. ചടങ്ങ് പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടർ സുജിത്ത് ഉദ്ഘാടനം നിർവഹിച്ചു. വിഷ്ണു ലാലിന് മൊമെന്റോ നൽകി ആദരവും അർപ്പിച്ചു.
ബിജു, അനീഷ്, ഷമിത്ത് ലാൽ, നവീൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)