അഷറഫ് മകൻ ആബിദ് (34) എറണാകുളത്തുവച്ചു വാഹനാപകടത്തിൽ മരണപ്പെട്ടു

ponnani channel
By -
0
യുവാവ് വാഹനാപകടത്തിൽ മരണപ്പെട്ടു
തിരൂർ. സൗത്ത് സൗത്ത് അന്നാര പരേതനായ തൈക്കാട്ട് പറമ്പിൽ അഷറഫ് മകൻ ആബിദ് (34) എറണാകുളത്തുവച്ചു വാഹനാപകടത്തിൽ മരണപ്പെട്ടു.
പറവൂരിലെ വീട്ടിൽ നിന്നും എറണാകുളത്തെ ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകുമ്പോൾ ചേരനല്ലൂർ ജംഗ്ഷനിൽ വച്ച് ലോറിയിടിച്ചാണ് അപകടം.
കള്ളിയത്ത് ഗ്രൂപ്പിലെ ജീവനക്കാരനാണ്
മാതാവ്.ഫാത്തിമ
ഭാര്യ
ലുബ്ന
മക്കൾ
മറിയം മന്ന
നൂഹ് നഹാൻ
സഹോദരങ്ങൾ
നൗഷാദ്
ഷാഹുൽ ഷാഹുൽ ഹമീദ്
സവാദ്
ഹാജറ
മൃതശരീരം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറി യിൽ
പോസ്റ്റ് മോർട്ടത്തിനു ശേഷം-ശനി - വൈകീട്ട് 4 മണിക്ക് സൗത്ത് അന്നാര ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)