ആദ്യ ട്രോഫി കാശിനാഥിന് കൈമാറി
തിരൂർ : സ്ംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവ ത്തിൽ മത്സരിക്കുന്ന എല്ലാ വിദാർത്ഥി കൾക്കും ട്രോഫികൾ വിതരണം ചെയ്യുന്നു
ജയപരാജങ്ങളുടെ വേർ തിരിവില്ലാതെ മത്സരാർത്ഥി കൾ നിറഞ്ഞ മനസ്സോടെ യാത്രയായി ഏറണാകുളം ഫോർട്ടു കൊച്ചി കൊത്ത ലങ്കോ സ്കൂളിൽ നിന്നെത്തി ലളിത ഗാന മത്സരത്തിൽ പങ്കെടുത്ത സി.ആർ കാശിനാഥിന് ട്രോഫി കമ്മിറ്റി കൺവീനർ ഇ.പി എ. ലത്തീഫ് ട്രോഫി കൈമാറിപബ്ളിസിറ്റി കമ്മിറ്റി കൺവീനർ മനോജ് ജോസ് സമീപം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍