ഭാരത് സേവാ പുരസ്കാർ ജേതാവ്ഡോ: റാഷിദ ക്ക് ജന്മനാടിന്റെസ്നേഹാദരം.

ponnani channel
By -
0
 പൊന്നാനി.. ജീവകാരുണ്യമേഖലയിലും മന:ശ്ശാസ്ത്ര രംഗത്തും. ശ്രദ്ധേയ സംഭാവനകളുമായി കഴിഞ്ഞ പത്തു വർഷത്തോളമായി മികച്ച പ്രവർത്തനത്തിലൂടെ സേവനനിരതയായി ഭാരത സേവ പുരസ്കാർ ലഭിച്ചഡോ: റാഷിദയെ ജന്മനാട് ആദരിച്ചു. കേരള ഹജ്ജ് കമ്മിറ്റി മുൻ അംഗം കെ.എംമുഹമ്മദ് കാസിംകോയയുടെ മകളായഡോ. റാഷിദക്ക് ജനകീയ കൂട്ടായ്മയുടെ ആമുഖ്യത്തിൽപൊന്നാനി ചന്തപ്പടിഗവ: ഗസ്റ്റ് ഹൗസ് ഹാളിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രിഡോ.. കെ.ടി ജലീൽ MLA ഉപഹാര സമർപ്പണം നടത്തി. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന്റെ ആഭിമുഖ്യത്തിൽ കേരള വഖ്ഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ.സക്കീർ ഉദ്ഘാടനം ചെയ്തു. കെ.എം മുഹമ്മദ് കാസിംകോയ സിദ്ധീഖ് മൗലവി ഐലക്കാട് അടാട്ട് വാസുദേവൻp കോയക്കുട്ടി മാസ്റ്റർ കർമ്മ ബശീർ Tv അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ ഷാഹുൽ ഹമീദ് പ്രസംഗിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)