പൊന്നാനി തെക്കേപ്പുറം സ്വദേശി കെ. വി. ശംസു M. L. A റോഡിലുള്ള വസതിയിൽ വെച്ചു മരണപ്പെട്ടു. പരേതനായ കെ. വി. മുഹമ്മതുണ്ണി പിതാവും, കെ. വി. നഫീസ മാതാവുമാണ്. ഒമാനിലുള്ള ഹസീബ് അടക്കം 4 മക്കളുണ്ട്. ലത്തീഫ്, കമറു, എന്നിവർ സഹോദരന്മാരാണ്.
പൊന്നാനി തെക്കേപ്പുറം സ്വദേശി കെ. വി. ശംസു M. L. A റോഡിലുള്ള വസതിയിൽ വെച്ചു മരണപ്പെട്ടു.
By -
11/30/2025 06:45:00 PM
0
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍