മലപ്പുറം ജില്ല msf എക്സ്യകൂട്ടീവ് അംഗവും പൊന്നാനി മുനിസിപ്പാലിറ്റി msf ജനറൽ സെക്രട്ടറി പ്രിയപെട്ട സഫാന തുർക്കിയിലെ ഇസ്താംബൂളിൽ (2026 ഫെബ്രുവരി 05-08) നടക്കുന്ന ഇസ്താംബുൾ ഇന്റർനാഷണൽ മോഡൽ ഐക്യരാഷ്ട്രസഭ (MUN) സമ്മേളനത്തിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടിക്കുന്നു. തീരദേശ മേഖലിയിൽ നിന്നും അപൂർവമായ നേട്ടം കൈവരിച്ച ഹരിതയുടെ നേതാവ് സഫാനയെ ഞങ്ങൾ അഭിമാനത്തോടെ അഭിനന്ദിക്കുന്നു.
3/related/default

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍