മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വോട്ടർ പട്ടികയുടെ പരിശോധനയുടെ ഭാഗമായി SIR നിശ ക്യാമ്പ് നടത്തി

ponnani channel
By -
0
 മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വോട്ടർ പട്ടികയുടെ പരിശോധനയുടെ ഭാഗമായി SIR നിശ ക്യാമ്പ് നടത്തി

മലബാർ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ്
ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.

റിട്ട:ഡെപ്യൂട്ടി തഹസിൽദാർ സുകേഷ്, നിഷാദ് താനൂർ എന്നിവർ ക്ലാസ് എടുത്തു.

ഡി.സി.സി വൈസ് പ്രസിഡണ്ട് വി.ചന്ദ്രവല്ലി, ഡി.സി.സി. അംഗം അഡ്വ.കെ.പി. അബ്ദുൾ ജബ്ബാർ എന്നിവർ പ്രസംഗിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)