കാപ്പ കേസിൽ നടത്തിയയാളെ കഞ്ചാവുമായി തിരൂർ പോലീസ് പിടികൂടി.

ponnani channel
By -
0
തിരൂർ :
നിരവധി അടിപിടി കേസുകളിലും ലഹരി കേസുകളിലും ഉൾപ്പെട്ട ഷിഹാബ്, വയ: 43, S/O. മുഹമ്മദ്കുട്ടി, പാറപ്പുറത്ത് ഹൗസ്,മാസ്റ്റർപടി, തിരൂർ എന്നയാളെ തൃശ്ശൂർ മേഖല ഡി ഐ ജിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ വർഷം ഇയാളെ മലപ്പുറം ജില്ലയിൽ നിന്ന് നാട് കടത്തിയിരുന്നു. മേൽ ഉത്തരവ് നില നിൽക്കെ ഉത്തരവ് ലംഘിച്ച് ശിഹാബ് തിരൂർ ബസ്റ്റാൻഡ് മാർക്കറ്റ് റോഡ് പരിസരത്ത് ലഹരി വിൽപ്പന നടത്തുന്നതിനിടയിലാണ് തിരൂർ പോലീസ് നാടുകടത്തിയ ശിഹാബിനെ പിടികൂടിയത്. തിരൂർ പോലീസ് അനന്തര നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)