*താനൂർ*
എ. റംല (51 വയസ്സ്)
(അലച്ചൻപാട്ട് ഹൗസ്), മൂച്ചിക്കൽ, താനാളൂർ,
താനാളൂർ ഗ്രാമപഞ്ചായത്തിലെ മൂച്ചിക്കൽ സ്വദേശിയായ എ. റംല ഗുരുതരമായ വൃക്ക രോഗം മൂലം കഴിഞ്ഞ രണ്ടു വർഷമായി ഡയാലിസിസ് ചെയ്ത് ചികിത്സയിൽ കഴിയുകയാണ്. ഇരു വൃക്കകളും തകരാറിലായതിനാൽ ജീവൻ നിലനിർത്തുന്നതിനായി അടിയന്തിരമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തേണ്ടതാണ്.
ഈ ശസ്ത്രക്രിയയ്ക്ക് ഏകദേശം ₹40,00,000 (നാല്പത് ലക്ഷം രൂപ) ചെലവ് വരും. നിർധനമായ ഈ കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയാത്തതിനാൽ നാട്ടുകാരുടെ നേതൃത്വത്തിൽ എ. റംല ചികിത്സ സഹായ കൂട്ടായ്മ രൂപീകരിച്ച് സഹായം സമാഹരിച്ചുവരുന്നു.
🙏 ഈ സഹോദരിയുടെ ജീവൻ രക്ഷിക്കാൻ സുമനസ്സുകളുടെ സഹായം വിനീതമായി അഭ്യർത്ഥിക്കുന്നു.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
Account Number: 0749104000264433
IFSC Code: IBKL0000749
Bank: IDBI Bank,
Tirur Branch
എ. റംല ചികിത്സ സഹായ കൂട്ടായ്മ
*ചെയർമാൻ* :
ഹലീമ വി.പി (താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)
9497101742
*കൺവീനർ*
സി. ജിനീഷ് (വാർഡ് മെമ്പർ, 15-ാം വാർഡ്, താനാളൂർ ഗ്രാമപഞ്ചായത്ത്)
*ട്രഷറർ*
ഷെരീഫ് ടി
📞 8086163717

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍