110kV SS Ponnani
പൊന്നാനി 110kV സബ്‌സ്റ്റേഷനിലേക്ക് വരുന്ന 110 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 14/05/2026 (വ്യാഴാഴ്ച) രാവിലെ 08:00 മണി മുതൽ വൈകീട്ട് 04:00 മണി വരെ താഴെപ്പറയുന്ന 11 കെ.വി ഫീഡറുകളിൽ വൈദ്യുതി വിതരണം പൂർണമായും തടസപ്പെടുന്നതാണ്.
🔸 കോട്ടത്തറ
🔸 സി.വി. കടവ്
🔸 തൃക്കാവ്
🔸 ഹാർബർ
🔸 വെളിയങ്കോട്
🔸 പൊന്നാനി
🔸 പുറങ്ങ്
🔸 മാറഞ്ചേരി
📌 പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
— സ്റ്റേഷൻ എൻജിനീയർ
110 കെ.വി സബ്‌സ്റ്റേഷൻ, പൊന്നാനി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍