പൊന്നാനിയിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ മരണപ്പെട്ടു..

ponnani channel
By -
0
ഓട്ടോറിക്ഷ ഡ്രൈവറും, പുതുപുന്നാനി ജീലാനി നഗറിൽ താമസിച്ചിരുന്നതും ഇപ്പോൾ *പുറങ് പള്ളിപ്പടിയിൽ താമസിക്കുന്നതുമായ തെക്കുംപുറത്ത് റാസിഖ്* എന്നവരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ ഇന്ന് വൈകീട്ടോടെ മരണപ്പെട്ടത്.._
          _പൊന്നാനി അലങ്കാർ തിയേറ്ററിന് സമീപമാണ് കഴിഞ്ഞ ശനിയാഴ്ച രാവിലെ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്._
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)