മങ്കട മണ്ഡലത്തിലെ വെള്ളിലയിൽ ഇടിമിന്നലേറ്റ് 4 പേർ മരണപ്പെട്ടു. 3 പേർ പരിക്ക്പറ്റി ചികിത്സയിലാണ്. മങ്കട പഞ്ചായത്തിലെ വെള്ളില കുരങ്ങഞ്ചോല വ്യൂ പോയിന്റിൽ സായാഹ്നം ചെലവഴിക്കാനെത്തിയ സുഹൃത്തുക്കളായ യുവാക്കൾക്കാണ് ഇടിമിന്നലേറ്റത്. ആറുപേർക്കാണ് മിന്നലേറ്റത്.പരിക്കേറ്റ മറ്റു രണ്ടുപേർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരുടെ നില തൃപ്തികരമാണ്. പ്രദേശവാസികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തിൽപെട്ടത്. സിയാദ് (18), ഫഹദ് (19), റഹീസ് (20), ബഹാത്ത് (18) എന്നിവരാണ് മരിച്ചത്. നിയമ നടപടികൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്...
മങ്കട മണ്ഡലത്തിലെ വെള്ളിലയിൽ ഇടിമിന്നലേറ്റ് 4 പേർ മരണപ്പെട്ടു
By -
5/12/2026 10:29:00 AM
0
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍