കാരുണ്യ സേവനംമികച്ച പുണ്യ പ്രവർത്തനം.അഡ്വ: വി.എസ്. ജോയ്. MLA. എടപ്പാൾ.. ജീവകാരുണ്യ സേവനമാണ് ഏറ്റവും വലിയ പുണ്യപ്രവർത്തന മെന്ന് അഡ്വ.വി.എസ്. ജോയ് അഭിപ്രായപ്പെട്ടു. അയിലക്കാട് അൽ സിറാജ് കാമ്പസിലെ കിരണം ബഡ്സ് സ്കൂൾ പരിസരത്ത് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് പ്രസംഗിക്കുകയാ യിരുന്നു...TP.മുഹമ്മദ് മൗലവി സിദ്ധീഖ്‌മൗലവി ഗ്രാമ പഞ്ചായത്തംഗം കെ.വി.മുഹമ്മദ് ലൈസ് Ep രാജീവ് കെ.വി. ഹസൻ .ഹൈദർ സത്യാക്കൽ. ഹംസ മൗലവി. ഇസ്മാഈൽ നാലകത്ത് റസാഖ് ഹാജി ശംസുദ്ധീൻ ചക്കം പുള്ളി. മൊയ്തീൻ ഹാജി. സുലൈമാൻ സി.വി ഹുസൈൻ എടപ്പാൾ നേതൃത്വം നൽകി.
3/related/default

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍