വിജയ മന്ത്രങ്ങൾ" പുസ്തക വിതരണവും ലഹരി വിരുദ്ധ പോസ്റ്റർപ്രകാശനവും....

ponnani channel
By -
0
........... എടപ്പാൾ . മീഡിയ പ്ലസ് സി.ഇ.ഒ.ഡോ. അമാനുല്ലയുടെ ക്ലാസിക് രചന: വിജയ മന്ത്രങ്ങൾ ഇർശാദ്ഇംഗ്ലീഷ് സ്കൂളി ന്സമ്മാനിച്ചുസ്മയിൽ ക്ലബ്ബ് ഭാരവാഹി മാജിദ് ഗ്രന്ഥകാരനിൽ നിന്നും ഏറ്റുവാങ്ങി. ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്പ്രമുഖറിക്രൂട്ടി oഗ് കമ്പനി ഗ്രീൻ ജോബ് സിന്റെ ലഹരി വിരുദ്ധ കാന്പയിൻപദ്ധതി പോസ്റ്റർ പ്രകാശനം കേരള മദ്യനിരോധന സമിതി സംസ്ഥാന ഉപാദ്ധ്യക്ഷൻ സിദ്ധീഖ് മൗലവിഅയിലക്കാട് ഉദ്ഘാടനം ചെയ്തു. ഗ്രീൻ ജോബ് ചെയർമാൻ ഷാനു അദ്ധ്യക്ഷത വഹിച്ചു ശ്രീ നു അങ്ങാടിപുറം വാരിയത്ത് മുഹമ്മദലി. എം.എസ് ബുഖാരി.സി.ജി ട്രൈനർ അശ്റഫ് മുതുകാട് നൗഫൽ സഅദി. ഹാശിർസഖാഫി സംബന്ധിച്ചു ലഹരിമുക്ത തൊഴിൽ സമൂഹം എന്ന മഹത്തായ ആശയമാണ് പദ്ധതി ലക്ഷ്യമാക്കുന്നതെന്ന് ഗ്രീൻ ജോബ് ചെയർമാൻ ഷാനു അഭിപ്രായപ്പെട്ടു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)