വെളിയങ്കോട് മത്സ്യഭവൻ ഉപയോഗശൂന്യമായി കിടക്കുകയും അതിന്റെ പരിസരം കാടുപിടിച്ച് ഇഴജന്തുക്കളുടെ വാസസ്ഥലമായി മാറിയിക്കുന്നു..
ഉപയോഗവുമില്ലാതെ മത്സ്യഭവൻ കെട്ടിടം അടഞ്ഞ് കിടക്കുന്ന സാഹചര്യത്തിൽ തീരദേശ മത്സ്യത്തൊഴിലാളികൾക്ക് സഹായകരമാകും വിധം മത്സ്യ ഭവന്റെ സേവനം ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ് ,സാമൂഹ്യ നീതി വകുപ്പ് മന്ത്രി ബഹു:ഇ.വി അബ്ദുൽ ഗഫൂർ അവർകളെ ജനപ്രതിനിധികളുടെയും UDF നേതാക്കളുടെ സാന്നിധ്യത്തിൽ ഗൗരവത്തോടെ ബോധ്യപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍