നടി സാവിത്രി ശ്രീധരൻ അന്തരിച്ചു; 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ഉമ്മ

ponnani channel
By -
0

അടുത്തകാലത്തായി വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവര്‍ സിനിമ മേഖലയിൽ നിന്ന് ഇടവേള എടുത്തിരുന്നു.
Ponnanichannel

Published : September 23, 2026 at 10:16 AM 

മലയാള സിനിമയിൽ അമ്മ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ സാവിത്രി ശ്രീധർ അന്തരിച്ചു.(85) 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിൽ സൗബിൻ ഷാഹിറിന്‍റെ അമ്മയായി വേഷമിട്ട സാവിത്രി ശ്രീധരന്‍റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മാങ്കാവിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

അടുത്തകാലത്തായി വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവര്‍ സിനിമ മേഖലയിൽ നിന്ന് ഇടവേള എടുത്തിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)