നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു.

ponnani channel
By -
0
നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒരാൾ കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊന്നാനി തെക്കേപ്പുറം സ്വദേശി ചക്കരക്കാരൻ്റെ മുഹമ്മദ് അസറുദ്ധീൻ(24) നാണ് മരണപ്പെട്ടത്.
ഉള്ളിമരക്കാരകത്ത് ഹബീബിൻ്റെ മകൻ ഇർഫാനാണ് (21) ചികിത്സയിലുള്ളത്. 
ശനി രാത്രി എട്ടോടെ പൊന്നാനി പള്ളിപ്പടി ജീലാനി നഗറിൽ വെച്ചാണ് സംഭവം.  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കബറടക്കം ഹാജിയാർ പള്ളി കബ സ്ഥാനിൽ നടന്നു. 
പിതാവ് : മൊയ്തീൻകോയ
മാതാവ് : ഫാത്തിമ
സഹോദരങ്ങൾ : ഫർസാന ഷഫീർ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)