റമദാൻ കിറ്റ് വിതരണം നടത്തി

ponnani channel
By -
0 minute read
0

പട്ടിണിയും ദാരിദ്ര്യവും
 ഇല്ലാതാക്കാൻ പണിയെടുക്കുന്നത് പ്രവാചക മാതൃകയാണെന്ന് അബ്ദുറഹ്മാൻ ഫാറൂഖി അഭിപ്രായപ്പെട്ടു, പൊന്നാനി കൊല്ലംപടി കരുണ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കരുണ വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് പി മുഹമ്മദ് പൊന്നാനി, പി.കെ.സിദ്ദീഖ്,മുഹമ്മദ് മൂർഷി, എന്നിവർ സംസാരിച്ചു. പി.വി അബ്ദുൽ ഖാദർ സ്വാഗതവും . ജമാൽ നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)