ഷെബീബ്ന്റെ മാതാവുമായ നൂറായിങ്ങാനകം ബീവി എന്നവർ മരണപെട്ട വിവരം അറിയിച്ചു കൊള്ളുന്നു.

ponnani channel
By -
0


പൊന്നാനി, തൃക്കാവ് വി എം കുഞ്ഹിബാവ ഹാജി എന്നവരുടെ ഭാര്യയും മുഹമ്മദ് ഷെബീബ്ന്റെ മാതാവുമായ നൂറായിങ്ങാനകം ബീവി എന്നവർ മരണപെട്ട വിവരം അറിയിച്ചു കൊള്ളുന്നു.

കബറടക്കം വൈകുന്നേരം 4 മണിക്ക് വലിയ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ നടത്തപ്പെടുന്നു.

മക്കൾ:
ജമീല, ഫാത്തിമ, സൗദ, സാബിറ, മുംതാസ്, ഖദീജ, ഷെബീബ്.

മരുമക്കൾ:
അറക്കൽ അബ്ദുൽ റസാഖ്(late), റഫീക്ക് കെ വി,ഹൈദർ തലകശ്ശേരി മുഹമ്മദ് ബാബു പലപ്പെട്ടി അസ്‌ലം ഖത്തർ, ഒ സി സലാഹുദ്ധീൻ എം ഇ എസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)