പൊന്നാനി: വിശുദ്ധ ഖുർആൻ മാനരാശിയുടെ വെളിച്ചം എന്ന ശീർഷകത്തിൽകേരള മുസ്‌ലിം ജമാഅത്ത് പൊന്നാനി സോൺ നടത്തിയ റമളാൻ പ്രഭാഷണം പുറങ്ങ് പൂച്ചാമം ബീവൂസിൽ പ്രസിഡന്റ് സയ്യിദ് സീതി കോയ തങ്ങളുടെ അദ്ധ്യക്ഷതയിൽ രണ്ട് ദിവസങ്ങളിലായി ജില്ല മുശാവറ അംഗം അശ്റഫ് ബാഖവിയും, കേരള ഹജ്ജ് കമ്മിറ്റി മെമ്പർ കെ.എ മുഹമ്മദ് കാസിം കോയ യും ഉൽഘാടനം ചെയ്തു സയ്യിദ് അൻവർ സാദത്ത് തങ്ങൾ സഅദി അൽഅർശദി നടുവട്ടവും,സയ്യിദ് ജഅ്ഫർ തുറാബ് തങ്ങൾ ബാഖവി പാണക്കാട് എന്നിവർ പ്രഭാഷണം നടത്തി സിദ്ധീഖ് അൻവരി പുതുപൊന്നാനി ശമീർ സഖാഫി വടക്കൂട്ട് സുബൈർ ബാഖവി കാഞ്ഞിരമുക്ക്,ഷെക്കിർ മഹ് ളരി പുറങ്ങ് സംബന്ധിച്ചു
3/related/default

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍