മദ്റസാ ബോർഡ് നിയമം

ponnani channel
By -
0 minute read
0
ഉത്തർപ്രദേശ് മദ്റസാ ബോർഡ് നിയമം റദ്ദാക്കി കൊണ്ടുള്ള അലഹാബാദ് ഹൈകോടതിയുടെ വിവാദ വിധി സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടി സ്വാഗതാർഹമാണെന്നും ന്യൂനപക്ഷങ്ങൾക്ക് ആത്മവിശ്വാസത്തിനുതകുന്ന തും നീതിന്യായ വ്യവസ്ഥയിൽ വിശ്വാസ്യത വർദ്ധിപ്പിക്കുന്ന നീ ക്കങ്ങളാണെന്ന് കേരള മദ്റസാദ്ധ്യാപക ക്ഷേമ ബോർഡംഗം സിദ്ധീഖ് മൗലവിഅയിലക്കാട് അഭിപ്രായപ്പെട്ടു. കോല ഇമ്പിൽ റമദാൻ സ്പെഷ്യൽ ഖുർആൻ പഠിതാക്കളായ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ ഉപഹാരം നൽകി. ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയായിരുന്നു. റാശിദ് കാമിൽ സഖാഫി അദ്ധ്യക്ഷത വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)