പൊന്നാനി:
ദീർഘകാലം കോളജ് പ്രിൻസിപ്പാളും പ്രമുഖ സാമൂഹിക സാംസ്ക്കാരിക ആതുര ശുശ്രുഷ പ്രവർത്തകനുമായിരുന്ന പ്രൊഫ. എ വി മൊയ്തീൻകുട്ടി സാറിൻ്റെ സ്മരണാർത്ഥം ഒന്നിടവിട്ട വർഷങ്ങളിൽ എം ഇ എസ് നൽകി വരുന്ന പുരസ്ക്കാരം മുൻ എം പി യും പ്രശസ്ത ഗാന്ധിയനുമായ സി ഹരിദാസിന് നൽകും.
ജഡ്ജിംഗ് കമ്മിറ്റി ചെയർമാനും എം ഇ എസ് സംസ്ഥാന ഖജാഞ്ചീയുമായ ഒ സി സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു.