യാത്രയയപ്പ് നൽകി

ponnani channel
By -
0 minute read
0
ഹജ്ജ് കർമത്തിന് വേണ്ടി പുറപ്പെടുന്ന പൊന്നാനി മുദരിസ് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ, കമ്മിറ്റി മെമ്പർ സി.കെ മുഹമ്മദ് ഹാജി എന്നിവർക്ക് പൊന്നാനി വലിയ ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റി യാത്രയയപ്പ് നൽകി.
ഇമാം അബ്ദുല്ല ബാഖവി ഇയ്യാട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.സെയ്തുമുഹമ്മദ് തങ്ങൾ അധ്യക്ഷത വഹിച്ചു.
മാനേജർ കുഞ്ഞിമുഹമ്മദ്, ട്രഷറർ റഹീം ഹാജി, അബ്ദുസമദ് അഹ്സനി വെളിമുക്ക്, ഉമർ ശാമിൽ ഇർഫാനി ചേലേമ്പ്ര, അമ്മാട്ടി മുസ്ലിയാർ, അബൂബക്കർ മുസ്ലിയാർ കോട്ടത്തറ, മുഹ്'യിദ്ദീൻ കോയ ജൗഹരി പുകയൂർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)