സാക്ഷരത കുഞ്ഞിമുഹമ്മദിനു നാടിന്റെ ആദരം..

ponnani channel
By -
0

പൊന്നാനി
സാക്ഷരത പ്രസ്ഥാനത്തിലൂടെ പൊന്നാനിയുടെ നിറസാന്നിധ്യമായ എ. വി. കുഞ്ഞിമുഹമ്മദിനെ, *കർമ്മ* യുടെ നേതൃത്വത്തിൽ പൊന്നാനി പൗരാവലി ആദരിച്ചു..
ആദരിക്കൽ ചടങ്ങിന്റെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും സാഹിത്യകാരൻ *പി. സുരേന്ദ്രൻ* നിർവഹിച്ചു..
പ്രസിഡന്റ്‌ ജാവ അഷറഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ *ശിവദാസ് ആറ്റുപുറം* മുഖ്യ പ്രഭാഷണം നടത്തി.
കൗൺസിലർ ശ്രീകല ചന്ദ്രൻ, സബ് ഇൻസ്‌പെക്ടർ ആർ. യു. അരുൺ, എം ഇ എസ് സംസ്ഥാന ട്രഷറർ ഒ. സി. സലാഹുദ്ധീൻ, ഇമ്പിച്ചികോയ തങ്ങൾ, കെ. അബ്ദുൽ ഖയ്യും, ടി. വി. അബ്ദുറഹിമാൻ കുട്ടി, പി. വി. അബ്ദുൽ ലത്തീഫ്, പി. കെ. എം മുഹമ്മദ്‌ ഇക്ബാൽ, കെ. വി. നദീർ, കർമ്മ ബഷീർ, ടി. ബാലകൃഷ്ണൻ, പി. വി. അയൂബ്, മുഹമ്മദ്‌ പൊന്നാനി എന്നിവർ സംസാരിച്ചു...തുടർന്ന് *കൊച്ചിൻ മജീദിന്റെ* ഗസൽ സന്ധ്യ അരങ്ങേറി..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)