കാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്നാൽ മാത്രമേ പ്രതിസന്ധികളെ തരണം ചെയ്യാനാകൂ എന്ന് കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വക്കറ്റ് എം കെ സക്കീർ..

ponnani channel
By -
0
പൊന്നാനി.. കാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്നാൽ മാത്രമേ പ്രതിസന്ധികളെ തരണം ചെയ്യാനാകൂ എന്ന് കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വക്കറ്റ് എം കെ സക്കീർ അഭിപ്രായപ്പെട്ടു പൊന്നാനി മസ്ജിദ് മുസമ്മിൽ ഇജാബയിൽ അമ്പിയാ മുർസൽ നേർച്ചയുടെ ഭാഗമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ഹജ്ജ് കമ്മിറ്റി അംഗം കെ മുഹമ്മദ് കാസിം കോയ അധ്യക്ഷത വഹിച്ചു ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഓൺലൈൻ സന്ദേശ പ്രഭാഷണം നടത്തി മുനിസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം സെയ്തുമുഹമ്മദ് തങ്ങൾ അഹമ്മദ് ബാഫഖി തങ്ങൾ നൗഷാദ് അലി അരീക്കോട് അബ്ദുള്ള ബാഖവി ഇയ്യാട് മദ്രസ ക്ഷേമനിധി ബോർഡ് അംഗം സിദ്ദീഖ് മൗലവി ഐലക്കാട് മുസ്തഫ കാമിൽ സഖാഫി പ്രസംഗിച്ചു സമാപന പ്രാർത്ഥനയ്ക്ക് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി നേതൃത്വം നൽകി കേരള ഫോകുലർ അക്കാദമി വൈസ് ചെയർമാൻ ഡോക്ടർ കോയ കാപ്പാടിന്റെ നേതൃത്വത്തിൽ പ്രകീർത്തന സദസും അന്നദാനവും നടന്നു...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)